പാപവും പ്രായശ്ചിത്തവും ഇസ്ലാമിലും ക്രിസ്തുമാര്‍ഗ്ഗത്തിലും
by ഇസ്കന്തര്‍ ജദീദ്
മാനവകുലത്തില്‍ ആകമാനം പാപം രൂഢമൂലമായിരിക്കുന്നതിനാല്‍ രക്ഷ മനുഷ്യര്‍ക്ക് ആവശ്യമാണോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല. എല്ലാവരും പാപം ചെയ്തു. പശ്ചാതാപം കൊണ്ട് മാത്രം പാപം തുടച്ചുമാറ്റാന്‍ കഴിയുകയില്ല എന്ന് ഏതൊരു ഹ്രദയത്തിനും അറിയുകയും ചെയ്യാം. അതിനാല്‍ പാപക്ഷമപ്രാപിക്കുവാന്‍ ഒരു പാപ പരിഹാരബലി ആവശ്യമാണെന്ന യാധാർത്ഥ്യം ക്രിസ്തുമാർഗ്ഗത്തിലും ഇസ്ലാമിലും എങ്ങിനെ വിശദീകരിക്കുന്നു എന്നു ഈ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. |