ദൈവത്തെ അറിയുവാന്‍ പറ്റിയ ഏറ്റവും നല്ല വഴി ഏതാണെന്ന് താങ്കൾക്കറിയാമോ?

അത് തൗറാത്തിന്റെയും, ഇഞ്ചീലിന്റെയും വഴിയാണോ? അതോ അത് ഖുറാനിന്റെ പാതയോ?

ഈ ചോദ്യങൾക്കുള്ള ഉത്തരം കണ്ടെത്തുവാന്‍ ഈ പുസ്തകങൾ സഹായകമാണ്.

ദയവായി തിരഞ്ഞെടുക്കുക:
Illustration: People